Botany Chapter 37
കൃഷിസസ്യങ്ങളും ജലലഭ്യതയും മരുഭൂമിയില്‍ വളരുന്ന സസ്യങ്ങളാണ് സീറോഫൈറ്റുകള്‍, കള്ളിമുള്‍ച്ചെടി, പന എന്നിവ ഉദാഹരണങ്ങളാണ്. ജലത്തില്‍ വളരുന്ന സസ്യങ്ങളാണ് ഹൈഡ്രോ ഫൈറ്റുകള്‍. മിത-ശീതോഷ്ണ മേഖലയില്‍ വളരുന്ന...
Botany Chapter 36
അത്യുല്പാദനശേഷിയുള്ള വിളകള്‍ അരി þ ptb-10xIR-8(HS), ഭവാനി X ത്രിവേണി (HS), മനുപ്രിയ, അന്നപൂര്‍ണ്ണ, രോഹിണി, ജ്യോതി, ഭാരതി, ശബരി, ത്രിവേണി, ജയ, കീര്‍ത്തി, അനശ്വര, VTL-7, അനശ്വര ptb58 നാളികേരം -...
Botany Chapter 35
ജീവശാസ്ത്ര പഠനങ്ങള്‍ ജീവജാലങ്ങള്‍ - ബയോളജി സസ്യങ്ങളെക്കുറിച്ചുള്ള പഠനം - ബോട്ടണി സസ്യരോഗങ്ങളെക്കുറിച്ചുള്ള പഠനം - പ്ലാന്റ് പത്രോളജി ജന്തുക്കള്‍ - സുവോളജി സൂക്ഷ്മ ജീവികള്‍ - മൈക്രോബയോളജി ഫംഗസുകള്‍ -...
Botany Chapter 34
സസ്യങ്ങളുടെ ശാസ്ത്രീയ നാമങ്ങള്‍ തെങ്ങ് - കൊക്കോസ് ന്യൂസിഫെറ മാങ്ങ - മാഞ്ചിഫെറ ഇന്‍ഡിക്ക കണിക്കൊന്ന - കാസിയ ഫിസ്റ്റുല നെല്ല് - ഒറൈസ സറ്റൈവ മരച്ചീനി - മാനിഹോട്ട് യൂട്ടിലിസിമ കമുക് - അരെക്ക കറ്റെച്ചു...
Botany Chapter 33
ഔഷധ സസ്യങ്ങള്‍ ഔഷധ സസ്യങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്ന തുളസിയെയാണ്. മലമ്പനി ചികിത്സയ്ക്കുള്ള ക്വിനൈന്‍ വേര്‍തിരിച്ചെടുക്കുന്നത് സിങ്കോണ മരത്തില്‍ നിന്നാണ്. കീടങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള...
Botany Chapter 32
അപരനാമങ്ങള്‍ ഔഷധസസ്യങ്ങളുടെ മാതാവ് - കൃഷ്ണതുളസി ഓര്‍ക്കിഡുകളുടെ റാണി - കാറ്റ്ലിയ ആന്തൂറിയങ്ങളുടെ റാണി - വാറോക്വിയനം മാവിനങ്ങളുടെ രാജാവ് - അല്‍ഫോണ്‍സോ മാവിനങ്ങളുടെ റാണി - മല്‍ഗോവ ഫലങ്ങളുടെ രാജാവ് -...
Botany Chapter 31
സസ്യവിശേഷങ്ങള്‍ ഫംഗസ്, ആല്‍ഗ എന്നിവയുടെ സഹജീവനമാണ് - ലൈക്കന്‍ ബോഗൈന്‍വില്ല എന്ന ഉദ്യാനസസ്യത്തിന്റെ ജډദേശം - ബ്രസീല്‍ ഖാരിഫ് വിളവെടുപ്പ് കാലത്തെ പ്രധാന വിള - നെല്ല് മുളകിന് ഏരിവ് നല്കുന്ന രാസവസ്തു...
Botany Chapter 30
സുഗന്ധം പരത്തും വ്യഞ്ജനങ്ങള്‍ സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് - കുരുമുളക് ശാസ്ത്രീയ നാമം - പേപ്പര്‍ നൈഗ്രം ജډദേശം - കേരളം അറിയപ്പെടുന്നത് - കറുത്തപൊന്ന്, യവനപ്രിയ ഗവേഷണ കേന്ദ്രം - പന്നിയൂര്‍ കുരുമുളക്...
Botany Chapter 29
വേഗത്തില്‍ കുതിക്കാന്‍ ഭൂകാണ്ഡത്തിന് ഉദാഹരണം - ഉരുളക്കിഴങ്ങ് സസ്യങ്ങള്‍ ഉണക്കി സൂക്ഷിക്കുന്ന സമ്പ്രദായം പുഷ്പിച്ചാല് വിളവ് കുറയുന്ന സസ്യം - കരിമ്പ് ജന്തുവിന്റെയും സസ്യത്തിന്റെയും സ്വഭാവമുള്ള ജീവി...
Botany Chapter 28
ദേശീയ വൃക്ഷം രാജ്യങ്ങള്‍ അരയാല്‍ ഇന്ത്യ ഒലിവ് അല്‍ബേനിയ, ഗ്രീസ്, ഇറ്റലി (ഓക്ക്), പോര്‍ച്ചുഗല്‍ ഓക്ക് ഇംഗ്ലണ്ട്, എസ്തോണിയ,...
Botany Chapter 27
ദേശീയ പുഷ്പം - രാജ്യം താമര - ഈജിപ്ത്, വിയറ്റ്നാം, ഇന്ത്യ റോസ് - ഇറാഖ്, ബള്‍ഗേറിയ, മാലിദ്വീപ്, അമേരിക്ക കണിക്കൊന്ന - തായിലന്റ് ചെമ്പരത്തിപ്പൂവ് - ദക്ഷിണകൊറിയ...
Botany Chapter 26
കാര്‍ഷിക പുരസ്കാരങ്ങള്‍ മികച്ച കര്ഷകന് - കര്‍ഷകോത്തമ കേര കര്ഷകന് - കേര കേസരി ഏറ്റവും നല്ല പാടശേഖര സമിതി - നെല്‍ കതിര് മികച്ച കര്ഷകന്...
Botany Chapter 25
പഴം നഗരം ഇന്ത്യയുടെ മാമ്പഴനഗരം - സേലം ഇന്ത്യയുടെ ആപ്പിള്‍ നഗരം - ഷിംല ഇന്ത്യയുടെ മുന്തിരി നഗരം - നാസിക് ഇന്ത്യയുടെ ഓറഞ്ച് നഗരം - നാഗപൂര്‍ ലാന്‍ഡ് ഓഫ്...
Botany Chapter 25
പട്ട് ലോകത്തിലാദ്യമായി പട്ടുനൂല്‍പ്പുഴു കൃഷി നടത്തിയത് ചൈനക്കാരാണ്. 1932 ല്‍ ഹൗറയിലാണ് ഇന്ത്യയിലെ ആധുനിക പട്ടു നിര്‍മ്മാണശാല ആരംഭിച്ചത്. ലോകത്ത് പട്ടുനൂല്‍ ഉല്‍പ്പാദനത്തില്‍ ഒന്നാമത് നില്‍ക്കുന്നത്...
Botany Chapter 24
പരിസ്ഥിതി കലണ്ടര്‍ ഫെബ്രുവരി 2 .....................ലോക തണ്ണീര്‍തട ദിനം മാര്‍ച്ച് 22....................................ലോക ജലദിനം മാര്‍ച്ച് 23................. ..................ലോക കാലാവസ്ഥാ ദിനം...
Botany Chapter 23
സസ്യഹോര്‍മോണുകള്‍ ജീവജാലങ്ങളുടെ വളര്‍ച്ച, പ്രത്യുത്പാദനം തുടങ്ങി ക്രമാനുഗതമായി നടക്കുന്ന പ്രവര്‍ത്തനങ്ങലെ നിയന്ത്രിക്കുന്ന രാസവസ്തുക്കളാണ് : ഹോര്‍മോണുകള്‍ കോശവിഭജനം, വളര്‍ച്ച, പുഷ്പിക്കല്‍, ഫലം...
Botany Chapter 22
ഔഷധങ്ങള്‍ ബാക്ടീരിയകളെ നശിപ്പിക്കുന്ന രാസവസ്തു - ആന്റിബയോട്ടിക് ശരീരത്തിന്റെ താപനില സാധാരണമാക്കുന്ന വേദന സംഹാരികള്‍ - ആന്റി പൈററ്റിക്സ് വേദന സംഹാരികള്‍ - അനാല്ജനിക്സ് ശരീരോപരിതലത്തില്‍ രോഗാണു...
Botany Chapter 21
ആവശ്യ വസ്തുക്കള്‍ : കാര്‍ബണ്‍ഡയോക്സൈഡ്, ജലം സാന്നിദ്ധ്യം : സൂര്യപ്രകാശം, ഹരിതകം ഉത്പന്നം : ഗ്ലൂക്കോസ് ഉപോത്പന്നം : ഓക്സിജന്‍, ദലം കാര്‍ബണ്‍ഡയോക്സൈഡ് + ജലം സൂര്യപ്രകാശം ...
Botany Chapter 20
സസ്യചലനങ്ങള്‍ ഉദ്ദീപനത്തിന് അനുസരിച്ച് ഉണ്ടാകുന്ന സസ്യചലനം : ട്രോപ്പിക ചലനം ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത സസ്യ ചലനങ്ങള്‍ : നാസ്റ്റിക ചലനങ്ങള്‍ ഉദ്ദീപനദിശയ്ക്ക് നേരേയുള്ള സസ്യചലനം : നിശ്ചിത...
Botany Chapter 19
പരാഗണം പരാഗരേണുക്കള്‍ കേസരങ്ങളില്‍ നിന്ന് പൂവിന്റെ പരാഗണസ്ഥലത്തേക്ക് മാറ്റുന്ന പ്രവര്‍ത്തനം : പരാഗണം (Pollination) ദ്വിലിംഗപുഷ്പങ്ങളില് പരാഗരേണുക്കള്‍ അതിന്റെ തന്നെ പരാഗണസ്ഥലത്ത് പതിക്കുന്നു. ഇത്...
Botany Chapter 18
ഫലം (Fruit) ഫലങ്ങളെക്കുറിച്ചുള്ള പഠനം : പോമോളജി (Pomology) വിത്തുകളെ ആവരണം ചെയ്ത് കാണപ്പെടുന്ന മാംസളമോ, അല്ലാത്തതോ ആയ ഭാഗം : ഫലം പൂവിന്റെ ഭാഗം ഫലമായി മാറുന്നത് : അണ്ഡാശയം ഫലങ്ങള്‍ രണ്ടു തരം :...
Botany Chapter 17
പൂവ് (Flower) സസ്യങ്ങളുടെ പ്രത്യുല്പാദന അവയവം : പൂവ് പൂവിന്റെ പ്രധാന ഭാഗങ്ങള്‍ : പുഷ്പവൃതി, ദളപുടം, കേസരപുടം, ജനിപുടം ഈ നാല് ഭാഗങ്ങളും ഉള്ള പുഷ്പങ്ങള്‍ : പൂര്‍ണ്ണ പുഷ്പങ്ങള്‍ ഇവയില്‍ ഏതെങ്കിലും...
Botany Chapter 16
ഇലകള്‍ ജീവമണ്ഡലത്തിന്റെ പാചകപ്പുരയാണ് : ഇലകള്‍ ഇലകള്‍ക്ക് പച്ച നിറം നല്‍കുന്നത് : ഹരിതകണത്തിലെ ഹരിതകം ഇലകള്‍ക്ക് മഞ്ഞനിറം നല്‍കുന്നത് : സാന്തോഫില്‍ ഇലകളുടെ ഓറഞ്ച് നിറത്തിന് കാരണം : കരോട്ടിന്‍...
Botany Chapter 15
സസ്യശരീരം & പരാഗണം വേരുകള്‍ സസ്യത്തെ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതും വളര്‍ച്ചയ്ക്കാവശ്യമായ ജലവും പോഷകങ്ങളും ആഗിരണം ചെയ്യുന്നതുമായ സസ്യഭാഗമാണ് : വേര് ഉത്ഭവക്രമത്തെ അടിസ്ഥാനമാക്കി വേരുകള്‍...
Botany Chapter 14
പ്രകാശ സംശ്ലേഷണം ജലം, ലവണങ്ങള്‍, കാര്‍ബണ്‍ ഡൈഓക്സൈഡ് എന്നിവ ഉപയോഗിച്ച് സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ ഹരിതകണങ്ങളില്‍ നടക്കുന്ന ആഹാര നിര്‍മ്മാണ പ്രക്രിയ : പ്രകാശ സംശ്ലേഷണം (Photosynthesis)...
Botany Chapter 13
സസ്യകലകള്‍ ഒരു പൊതുധര്‍മ്മം നിര്‍വ്വഹിയ്ക്കുന്ന കോശസമൂഹമാണ് : കലകള്‍ (Tissues) കലകളെക്കുറിച്ചുള്ള പഠനം : ഹിസ്റ്റോളജി ഒന്നില്‍ കൂടുതല്‍ കലയെ എന്തു പറയുന്നു : കലാവ്യൂഹം ഒരു തരത്തില്‍പ്പെട്ട കോശങ്ങള്‍...
Botany Chapter 12
ദ്വിനാമ പദ്ധതി (Binomial Nomenclature) ജീവികള്‍ക്ക് ശാസ്ത്രനാമം നല്‍കുന്നതിനായി ആവിഷ്ക്കരിച്ച മാര്‍ഗ്ഗം : ദ്വിനാമപദ്ധതി ദ്വിനാമപദ്ധതിയുടെ ഉപജ്ഞാതാവ് : കാള്ലിനേയസ് ദ്വിനാമപദ്ധതി അനുസരിച്ച് രണ്ട്...
Botany Chapter 11
വര്‍ഗ്ഗീകരണം - സസ്യങ്ങളില്‍ അപുഷ്പികളായ സസ്യങ്ങള്‍ : താലോഫൈറ്റുകള്‍, ബ്രയോഫൈറ്റുകള്‍, ടെറിഡോഫൈറ്റുകള്‍ താലോഫൈറ്റില് ഉള്‍പ്പെട്ട സസ്യങ്ങള്‍ : ആല്‍ഗകള്‍, ഫംഗസുകള്‍, ലൈക്കനുകള്‍ ആല്‍ഗകളെക്കുറിച്ചുള്ള...
Botany Chapter 10
വര്‍ഗ്ഗീകരണശാസ്ത്രം സമാനതകളുടേയും വ്യതിയാനങ്ങളുടേയും അടിസ്ഥാനത്തില്‍ ജീവജാലങ്ങളെ വേര്‍തിരിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് : വര്‍ഗ്ഗീകരണ ശാസ്ത്രം ജീവജാലങ്ങളെ ആദ്യമായി തരംതിരിച്ചത് : അരിസ്റ്റോട്ടില്‍...
Botany Chapter 9
കോശമര്‍മ്മം (Nucleus) കോശത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്ന ഭാഗമാണ് : മര്‍മ്മം ചില കോങ്ങളില് ഒന്നിലധികം മര്‍മ്മങ്ങള്‍ കാണാറുണ്ട് : ഉദാ : പാരമീസിയം സസ്തനിയുടെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ...
Botany Chapter 8
ലൈസോസോം കോശത്തിലെ 'ആത്മഹത്യാസഞ്ചികള്‍' എന്നറിയപ്പെടുന്ന കോശാംഗം : ലൈസോസോം ലൈസോസോമില്‍ അടങ്ങിയിരിക്കുന്ന ദഹനരസം : ലൈസോസൈം കോശത്തിനുള്ളിലെത്തുന്ന അന്യപദാര്‍ത്ഥങ്ങളെ നശിപ്പിക്കാനും, കോശത്തിനാവശ്യമായ...
Botany Chapter 7
അന്തര്‍ദ്രവ്യ ജാലിക കോശരസത്തില്‍ (സൈറ്റോപ്ലാസം) വലപോലെ കാണുന്ന നാളീവ്യൂഹം : അന്തര്‍ദ്രവ്യജാലിക (എന്‍ഡോപ്ലാസ്റ്റിക് റെട്ടിക്കുലം) സൈറ്റോപ്ലാസത്തിന് ഒരു ചട്ടക്കൂട് പ്രദാനം ചെയ്ത്...
Botany Chapter 6
ക്ലോറോപ്ലാസ്റ്റുകള്‍ ക്ലോറോപ്ലാസ്റ്റുകള്‍ കാണപ്പെടുന്നത് : ഹരിത സസ്യകോശങ്ങളില്‍ ഭക്ഷണ വസ്തുക്കള്‍ സംശ്ലേഷണം ചെയ്യുന്ന പ്രക്രിയയ്ക്കായി സൂര്യനില്‍ നിന്ന് പ്രകാശം സ്വീകരിക്കാന്‍ കഴിവുള്ള വസ്തുക്കള്‍ :...
Botany Chapter 5
മൈറ്റോകോണ്ഡ്രിയ കോശദ്രവ്യത്തില്‍ ദണ്ഡാകൃതിയിലോ, നേര്‍ത്ത തന്തുക്കളുടെ രൂപത്തിലോ കാണപ്പെടുന്ന കോശാംഗങ്ങള്‍ : മൈറ്റോകോണ്ഡ്രിയ കോശത്തിനാവശ്യമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുകയും സംഭരിക്കുകയും വിതരണം...
Botany Chapter 4
കോശ മസ്തിഷ്കം - ന്യൂക്ലിയസ്കോശത്തിന്റെ പവര്‍ഹൗസ് - മൈറ്റോകോണ്ട്രിയകോശത്തിന്റെ...
Botany Chapter 3
DNA & RNA കോശത്തിലെ 2 തരം ന്യൂക്ലിക് ആസിഡുകള്‍ ക്രോമസോമിന്റെ അടിസ്ഥാന ഘടകം - DNA DNA യിലെ അടിസ്ഥാന ഘടകങ്ങള്‍ ജീനുകള്‍ ആണ്. DNA യുടെ (ഡബിള്ഹെലിക്സ്) പിരിയന്‍ ഗോവണി മാതൃക കണ്ടെത്തിയത് -...
Botany Chapter 2
ലൈസോസംസ്വന്തം കോശത്തിനുള്ളിലെ കോശാംഗങ്ങളെ ദഹിപ്പിക്കാന്‍ കഴിവുള്ള കോശഘടകം ഈ പ്രക്രിയ അറിയപ്പെടുന്നത് ആട്ടോഫാഗി. റൈബോസോംകോശത്തില് മാംസ്യ സംശ്ലേഷണം നടക്കുന്ന ഭാഗം. ക്രൊമാറ്റിന്‍...
Botany Chapter 1
സസ്യശാസ്ത്രം ജീവനുള്ളവയെക്കുറിച്ചുള്ള പഠനം - ജീവശാസ്ത്രം രണ്ട് ശാഖകള്‍ - സസ്യശാസ്ത്രം (Botany), , ജന്തുശാസ്ത്രം(Zoology) ജീവന്റെ അടിസ്ഥാന ശില എന്നറിയപ്പെടുന്നത് അമിനോ അമ്ലങ്ങള്‍ ജീവന്റെ...
Recent Comments